Kerala PSC University Assistant Exam 2023 – Crash Course [Day – 1]

Loading

University Assistant Crash Course Day 1: We have started a 20 days Crash Course for upcoming Kerala PSC University Assistant Exam. Interested members can attend.

QN : 1
രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.
i. ഔറംഗസേബ് തന്റെ കൊട്ടാരത്തിൽ പാടുന്നത് വിലക്കി.
ii. ഔറംഗസേബിന്റെ ഭരണകാലത്താണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയത്.മുകളിലുള്ള പ്രസ്താവനകൾ പരിഗണിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?
[a] i ഉം ii ഉം ശരിയാണ്
[b] i മാത്രമാണ് ശരി
[c] i ഉം ii ഉം തെറ്റാണ്
[d] ii മാത്രമാണ് ശരിQN : 2
നിരവധി സംഗീതജ്ഞരും ഗായകരും സ്വാതിതിരുനാളിന്റെ കൊട്ടാരം അലങ്കരിച്ചിരുന്നു. താഴെ പറയുന്നതിൽ ഒറ്റയാനെ കണ്ടെത്തുക.
[a] സുബുക്കുട്ടി അയ്യ
[b] അലഗിരി നായിഡു
[c] ശിവാനന്ദൻ
[d] വടിവേലുQN : 3
ഇന്ത്യയുടെ വോളിബോൾ ഫെഡറേഷന്റെ പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
[a] രാജ്കുമാർ
[b] ജഗൻ മോഹൻ റാവു
[c] ആദിൽ സുമരിവല്ല
[d] അച്യുത സാമന്ത


QN : 4
താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?
[a] കെ. പി. കേശവ മേനോൻ ഹോം റൂൾ ലീഗിന്റെ നേതാവായിരുന്നു.
[b] 1934-ൽ നടന്ന കേന്ദ്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി മുഹമ്മദ് അബ്ദുറഹിമാൻ വിജയിച്ചു.
[c] മന്നത്ത് കൃഷ്ണൻ നായർ ആയിരുന്നു കുടിയാൻ പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാവ്.
[d] അഞ്ചാമത് അഖില കേരളരാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു ജെ. എം. സെൻ ഗുപ്ത.


QN : 5

ലിസ്റ്റ് – I യുമായി ലിസ്റ്റ് – II യോജിപ്പിച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക.

ലിസ്റ്റ് – I ലിസ്റ്റ് – II
a. ഫർദൂൻജി മുർസ്ബ് i. ജാം-ഇ ജംഷാദ്
b. പി. എം. മോട്ടിവാല ii. ബംഗ്ബാസി
c. ബാബു ജോഗേന്ദ്രനാഥ് ബോസ് iii. ബോംബെ സമാചർ
d. ദയാൽ സിംഗ് മജെക്തിയ iv. ദി ട്രിബ്യൂൺ
[a] a-ii, b-iv, c-i, d-iii
[b] a-i, b-iii, c-ii, d-iv
[c] a-iii, b-i, c-ii, d-iv
[d] a-iv, b-i, c-iii, d-iiQN : 6
യൂറി ആൻഡ്രോപോവിന് മുമ്പ് യു. എസ്. എസ്. ആർ. ഗവണ്മെന്റിൽ അധ്യക്ഷൻ ആരായിരുന്നു ?
[a] നികിത ക്രൂഷ്ചേവ്
[b] കോൺസ്റ്റാന്റിൻ ചെർനെങ്കോ
[c] ലിയോനിഡ് ബ്രെഷ്നെവ്
[d] മിഖായേൽ ഗോർബച്ചേവ്QN : 7
താഴെപ്പറയുന്നവ ശരിയായ കാലക്രമത്തിൽ ക്രമീകരിച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
i. ബെഥൂൺ സ്കൂൾ, കൽക്കട്ട
ii. മദ്രാസ് യൂണിവേഴ്സിറ്റി
iii. വാരണസിയിലെ സംസ്കൃത കോളേജ്
iv. പൂനെയിലെ ഗേൾസ് സ്കൂൾ (ഫൂലെ ദമ്പതികൾ സ്ഥാപിച്ചത്)
[a] iv, iii, i, ii
[b] i, iii, ii, iv
[c] iii, i, iv, ii
[d] i, iv, ii, iii


QN : 8
താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?
[a] അയ്യാ വൈകുണ്ഠ ക്ഷേത്രത്തിൽ ഒരു കണ്ണാടി പ്രതിഷ്ഠ നടത്തി.
[b] മദ്രാസ് ഗവർണർ ചാൾസ് ട്രെവെല്യൻ തിരുവിതാംകൂറിലെ അധികാരികളെ എല്ലാ സ്ത്രീകൾക്കും മേൽ വസ്ത്രം ധരിക്കാനുള്ള അവകാശം നൽകണമെന്ന് പ്രേരിപ്പിച്ചു.
[c] പണ്ഡിറ്റ് കറുപ്പനെ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തു.
[d] സഹോദരൻ അയ്യപ്പൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു.


QN : 9

ലിസ്റ്റ് – l യുമായി ലിസ്റ്റ് – II യോജിപ്പിച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക.

ലിസ്റ്റ് – I (രചയിതാവ്) ലിസ്റ്റ് – II (കൃതി)
a. രാമവർമ പരീക്ഷിത്ത് തമ്പുരാൻ i. പണത്തിന്റെ കഥ
b. മാനവിക്രമ ഏട്ടൻ തമ്പുരാൻ ii. അംബരിഷചരിതം
c. കെ. എസ്. ലക്ഷ്മണ പണിക്കർ iii. ലക്ഷ്മി കല്യാണം
d. കെ. കേശവപിള്ള iv. പ്രത്യക്ഷശരീരം
[a] a-ii, b-iii, c-i, d-iv
[b] a-i, b-iii, c-ii, d-iv
[c] a-ii, b-iii, c-iv, d-i
[d] a-iii, b-i, c-ii, d-iv


QN : 10
താഴെപ്പറയുന്നവരിൽ “അബ്രഹാം ഉടമ്പടി”യിൽ ഒപ്പിടാത്തത് ആരാണ് ?
[a] ബെഞ്ചമിൻ നെതന്യാഹു
[b] അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ-സൈനി
[c] അബ്ദുല്ല ബിൻ സായിദ്
[d] ഡൊണാൾഡ് ട്രംപ്University Assistant Crash Course Day 1

Welcome to the Kerala PSC University Assistant 20 days Crash Course! This intensive course has been designed to help you prepare for the upcoming Kerala PSC University Assistant exam. The course is specifically tailored to meet the needs of candidates who are short on time and need to quickly brush up on the key concepts and topics that are likely to be covered in the exam. Over the next 20 days, you will be guided through a comprehensive curriculum that covers all the major sections of the exam, including general knowledge, quantitative aptitude, reasoning, and English language skills. Our experienced instructors will provide you with expert guidance, tips and tricks to help you maximize your score and boost your chances of success. So let’s get started on this exciting journey towards a brighter future!

Leave a Comment

Your email address will not be published. Required fields are marked *