Famous Scientists and their Inventions and Discoveries in Physics, Biology and Chemistry

Loading

Scientist and their Inventions: List of Important Discoveries and Inventions from various Famous Scientist in the Field of Physics, Biology, and Chemistry.

Scientists and their Inventions

Scientists and their Inventions – Physics

ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ
പ്രകാശത്തിന്റെ കണികസിദ്ധാന്തം ഐസക്‌ ന്യൂട്ടണ്‍ (1672)
പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ക്രിസ്ത്യന്‍ ഹൈജൻസ്‌ (1678)
ചലന നിയമങ്ങള്‍, ഗുരുത്വാകര്‍ഷണ നിയമം ഐസക്‌ ന്യൂട്ടണ്‍ (1687)
പരമാണു സിദ്ധാന്തം ജോണ്‍ ഡാള്‍ട്ടണ്‍ (1803)
വൈദ്യുത കാന്തിക പ്രഭാവം ഹാന്‍സ്‌ ക്രിസ്ത്യന്‍ ഈര്‍സ്റ്റഡ്‌ (1820)
ഗാല്‍വനോമീറ്റര്‍ ജോഹാന്‍ ഷ്വീഗര്‍ (1820)
ഓംസ്‌ നിയമം ജോര്‍ജ്‌ ഓം (1827)
വൈദ്യുത കാന്തിക പ്രേരണം മൈക്കല്‍ ഫാരഡെ (1831)
ഡോപ്ലർ പ്രഭാവം ക്രിസ്ത്യന്‍ ഡോപ്ലർ (1842)
എക്സ്റെ റോണ്‍ജണ്‍ (1895)
റേഡിയോ ആക്ടിവിറ്റി ഹെന്‍റി ബെക്വറല്‍ (1895)
ഓസിലോസ്‌കോപ്പ്‌ കാള്‍ ഫെര്‍ഡിനന്റ്‌ ബ്രോണ്‍ (1896)
റേഡിയം മേരി ക്യൂറി (1898)
ആല്‍ഫ, ബീറ്റ കണങ്ങള്‍ റൂഥര്‍ ഫോര്‍ഡ്‌ (1899)
ഗാമകിരണങ്ങള്‍ പോള്‍ യു. വില്ലാര്‍ഡ് (1900)‌
ക്വാണ്ടം തിയറി മാക്‌സ്‌ പ്ലാങ്ക് (1900)
ആപേക്ഷിക സിദ്ധാന്തം ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ (1905)
അതിചാലകത കാമര്‍ലിങ്‌ ഒണ്‍സ്‌ (1911)
കോസ്മിക്‌ വികരണങ്ങള്‍ വിക്ടര്‍ ഹെസ്സ് (1912)
രാമന്‍ പ്രഭാവം സി. വി. രാമന്‍ (1928)
MASER സി.എച്ച്‌. ടൗണ്‍സ്‌ (1953)
LASER റ്റി.എച്ച്‌. മെയ്മാന്‍ (1960)
കുട സാമുവല്‍ ഫോക്സ്‌
പ്രതിഫലന ടെലിസ്‌കോപ്പ്‌ ഐസക്‌ ന്യൂട്ടണ്‍
ടാങ്ക്‌ ഏണസ്റ്റ്‌ സിന്‍റണ്‍
ആവിയന്ത്രം ജെയിംസ്‌ വാട്ട്‌
പോസ്റ്റേജ് സ്റ്റാമ്പ്‌ റൗലന്‍റ്‌ ഹില്‍
റഡാർ റോബര്‍ട്ട്‌ വാട്സണ്‍വാട്ട്‌
പെന്‍സിലിന്‍ അലക്സാണ്ടര്‍ ഫ്ളെമിങ്‌
ആറ്റം മാതൃക റുഥര്‍ഫോര്‍ഡ്‌
സൈക്കിൾ മാക്മില്ലന്‍
ടയര്‍ ഡണ്‍ലപ്പ്‌
കമ്പ്യൂട്ടര്‍ ചാൾസ്‌ ബാബേജ്‌
ഡൈനാമോ മൈക്കിൾ ഫാരഡെ
ഇലക്ട്രിക്‌ ആര്‍ക്‌ ലാമ്പ്‌ ഹംഫ്രി ഡേവി
ഡി.സി. ജനറേറ്റര്‍ മൈക്കിൾ ഫാരഡെ
മോട്ടോര്‍ കാര്‍ കാൾ ബെന്‍സ്‌
ഫൗണ്ടന്‍പേന ലൂയിസ്‌ വാട്ടര്‍മാന്‍
മെഷിന്‍ഗണ്‍ റിച്ചാര്‍ഡ്‌ ഗാറ്റ്ലിങ്‌
മിന്നല്‍ രക്ഷാചാലകം ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍
ലിഫ്ട്‌ ഒട്ടിസ്‌
ഗ്രാമഫോണ്‍ എഡിസണ്‍
ഇലക്ട്രിക് ലാമ്പ്‌ എഡിസണ്‍
കാര്‍ബണ്‍ ഫിലമെന്‍റ്‌ എഡിസണ്‍
ബോൾപേന ജോണ്‍ ലൗഡ്‌
വിമാനം വില്‍ബര്‍ റൈറ്റ്‌, ഓര്‍വില്‍ റൈറ്റ്‌
ബാരോമീറ്റര്‍ ടോറിസല്ലി
ബാറ്ററി അലക്സാൻഡ്രാ വോൾട്ട
വയര്‍ലെസ്‌ ടെലിഗ്രാഫി മാർക്കോണി
ഹെലികോപ്ടര്‍ ലൂയിസ്‌ ബ്രഗുറ്റ്‌
റേഡിയം മാഡംക്യൂറി, പിയറിക്യൂറി
പെന്‍ഡുലം ക്ലോക്ക്‌ ക്രിസ്റ്റ്യൻ ഹൈഗന്‍സ്‌
ഡൈനാമമിറ്റ്‌ ആല്‍ഫ്രഡ്‌ നോബല്‍
റിവോൾവര്‍ സാമുവല്‍ കോൾട്ട്‌
റേഡിയോ മാർക്കോണി
തീപ്പെട്ടി ജോണ്‍വാക്കര്‍
ഇലക്ട്രിക്‌ അയണ്‍ ഹെൻട്രി സീലയ്‌
മൊബൈല്‍ ഫോണ്‍ മാർട്ടിൻ കൂപ്പർ

Scientists and their Inventions – Chemistry

രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ
പ്രോട്ടോൺ റുഥർ ഫോർഡ്
ഇലക്‌ട്രോൺ ജെ.ജെ.തോംസൺ
ന്യൂട്രോൺ ജയിംസ് ചാഡ്‌വിക്
അറ്റോമിക സിദ്ധാന്തം ജോൺ ഡാൽട്ടൻ
സിമന്റ് ജോസഫ് ആസ്പ്ഡിൻ
PH സ്കെയിൽ സോറൻസൺ
വൈദ്യുത വിശ്ലേഷണം മൈക്കിൾ ഫാരഡെ
ചിരിപ്പിക്കുന്ന വാതകം ജോസഫ് പ്രീസ്റ്റ്ലി
സ്‌റ്റൈൻലെസ് സ്റ്റീൽ ഹാരി ബയർലീ
കാർബൺ ഡൈ ഓക്സൈഡ് ജോസഫ് ബ്ലാക്ക്
കാർബൺ ഡേറ്റിങ് ഫ്രാങ്ക് ലിബി
ലോഹങ്ങളുടെ അതിചാലക (Super Conductivity) കാമർലിങ് ഓൺസ്‌

Scientists and their Inventions – Biology

ജീവശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും
പെന്‍സിലിന്‍ കണ്ടുപിടിച്ചത് ആര് അലക്സാണ്ടർ ഫ്ലെമിങ്
പോളിയോ വാക്‌സിൻ ജോനസ് സാൽക്
ക്ഷയരോഗാണുക്കൾ റോബർട്ട് കോക്ക്
അഞ്ചാംപനി വാക്‌സിൻ ജോണ്‍ എൻഡേർസ്
പാസ്ചുറൈസേഷൻ ലൂയി പാസ്റ്റർ
മലമ്പനിയുടെ കാരണം റൊണാൾഡ്‌ റോസ്
കൃതിമ ഹൃദയം മൈക്കല്‍ ഡിബക്കേ
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്രിസ്ത്യൻ ബർണാഡ്
ബൈനോമിയൽ നൊമാൻ ക്ലേച്ചർ (ദ്വിനാമപദ്ധിതി) കാൾ ലിനേയസ്
ഗോവസൂരി പ്രയോഗം എഡ്വേര്‍ഡ്‌ ജന്നർ
ഡി.എന്‍.എ യുടെ ഘടന വാട്ട്സണ്‍, ക്രിക്ക്‌
പേ പ്പട്ടി വിഷത്തിന്‌ കുത്തി വയ്പ്പ് ‌ ലൂയി പാസ്റ്റർ
സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് ‌ ലെനെക്ക്‌
ഇൻസുലിൻ ഫ്രെഡറിക് ബാന്‍റിംഗ്‌, ബെസ്ററ്
രക്തപര്യയനം വില്യം ഹാര്‍വെ
ഡി.ഡി.ടി പോൾ മുള്ളര്‍.
ബാക്ടീരിയ ആൻറൺ വാൻ ല്യൂവൻഹോക്ക്
ബി.സി.ജി ആൽബർട്ട് കാൾമെറ്റി
എക്സറേ റോങ്ങ്ജൻ
രക്ത ബാങ്ക് ചാൾസ്‌ റിച്ചാര്‍ഡ്‌
വാക്സിനേഷന്‍ എഡ്വേര്‍ഡ്‌ ജെന്നര്‍

Scientists and their Inventions – Short Notes

Numerous discoveries and innovations have revolutionised how we live our lives throughout human history. These Scientists and their Inventions are frequently the product of perseverance, creativity, and a drive to push the envelope of what is conceivable. We shall look at some of the most well-known historical discoveries and innovations.

Scientists and their Inventions Sir Isaac Newton, a physicist, made one of history’s most well-known discoveries in the late 17th century. Our knowledge of how the universe functions has been significantly altered by Newton’s discovery of the principles of motion and gravity. While his law of gravity explained why objects are drawn to one another, his laws of motion described how objects move and interact with one another. These laws laid the foundation for contemporary physics and have significantly influenced how we perceive the natural world.

Scientists and their Inventions Charles Darwin, a scientist, made another well-known discovery in the 19th century. Natural selection, according to Darwin’s theory of evolution, explains how species evolve through time and how new species appear. This hypothesis contradicted established religious doctrines and had a significant influence on how we perceive biology and the natural world. Darwin’s contributions are still among the most significant in the history of science, and they continue to have an impact on biology and related studies.

In addition to these Scientists and their Inventions, history has been altered by a number of well-known inventions. The development of the printing press by Johannes Gutenberg in the 15th century is arguably the most well-known of them. This discovery allowed for the mass production of books and other printed materials, which had a significant impact on literacy and education. The Renaissance and the Enlightenment were made possible by the printing press because information and ideas were made more accessible.

Scientists and their Inventions James Watt‘s steam engine, another well-known technology that revolutionised the world, was created in the 18th century. By enabling the long-distance conveyance of both people and commodities as well as the large-scale operation of machinery, the steam engine revolutionised both industry and transportation. This innovation fundamentally altered how we live and work and served as a major catalyst for the Industrial Revolution.

The internet, which has revolutionised communication and the way we acquire information, is one of the most modern and crucial innovations. The internet was created in the 1960s and has since developed into a crucial aspect of contemporary life. It has transformed how we interact with one another, conduct business, and socialise while also opening up new avenues for innovation, business, and education.

Scientists and their Inventions – Conclusion

In conclusion, scientific advancements have had a significant impact on human history and have altered how we live. These inventions, which range from Newton’s laws of motion to the internet, have pushed the envelope of what is practical and created new paths for human advancement. It is crucial to keep in mind the effects that these discoveries and innovations have had on our world as we continue to explore and learn new things. We should also be grateful for the effort and inventiveness that made these things possible.

Leave a Comment

Your email address will not be published. Required fields are marked *