List of Nicknames of Countries and famous Cities | Static General Knowledge for Kerala PSC

Loading

List of Nicknames of Countries and Cities: Nicknames of countries and cities are often used to refer to them in a more informal or affectionate way. Here are some of the most common nicknames. If you want to go through List of Famous Scientists and their Discoveries.

List of Nicknames of Countries and Cities

List of Nicknames of Countries and Cities

രാജ്യങ്ങളും അപരനാമങ്ങളും
1 ബുറുണ്ടി ആഫ്രിക്കയുടെ ഹൃദയം
2 ഛാഡ് ആഫ്രിക്കയുടെ നിലച്ച ഹൃദയം
3 സൊമാലിയ ആഫ്രിക്കയുടെ കൊമ്പ്
4 ടോംഗ സൗഹൃദ ദ്വീപുകൾ
5 യുക്രൈൻ മിനി റഷ്യ, യൂറോപ്പിന്റെ അപ്പത്തൊട്ടി
6 ചൈന റെഡ്‌ ഡ്രാഗൺ
7 ലാവോസ് ദശലക്ഷം ആനകളുടെ നാട്‌
8 മഡഗാസ്‌കര്‍ ഗ്രാമ്പൂ ദ്വീപ്‌
9 ജമൈക്ക വസന്തദ്വീപ്‌
10 സ്ലോവേനിയ യൂറോപ്പിന്റെ ഹരിതഖണ്ഡം
11 മംഗോളിയ നീലാകാശത്തിന്റെ നാട്‌
12 ലെസോത്തോ ആകാശസാമ്രാജ്യം
13 ഹംഗറി ഹൂണന്മാരുടെ രാജ്യം
14 ചിലി കവികളുടെ നാട്, ഷൂ സ്ട്രിംഗ് രാജ്യം
15 കാനഡ ജൂനിയർ അമേരിക്ക, ലില്ലിപ്പൂക്കളുടെ നാട്, ആപ്പിളിന്റെ നാട്
16 ഭൂട്ടാൻ ഇടിമിന്നലിന്റെ നാട്
17 ബെലാറൂസ് വെളുത്ത റഷ്യ
18 തുർക്കി യൂറോപ്പിലെ രോഗി
19 ഓസ്ട്രിയ ആൽപ്സിലെ സുന്ദരി
20 ബ്രിട്ടന്‍ സൂര്യാസ്തമയത്തിന്റെ നാട്‌
21 ക്യൂബ ആ൯റിലസിന്റെ മുത്ത്‌, കാസ്ട്രോയുടെ നാട്‌
22 ഇറ്റലി വിശുദ്ധകവികളുടേയും കപ്പലോട്ടക്കാരുടെയും നാട്‌, മാര്‍ബിള്‍ രാജ്യം
23 മാസിഡോണിയ തടാകങ്ങളുടെയും പര്‍വതങ്ങളുടേയും നാട്‌
24 ഗ്രീസ്‌ പാശ്ചാത്യ തത്വചിന്തയുടെ ജന്മദേശം
25 വെനസ്വേല പ്രഭയുടെ നാട്‌
26 ബെല്‍ജിയം യൂറോപ്പിന്റെ പണിപ്പുര, യൂറോപ്പിന്റെ പടക്കളം, യൂറോപ്പിന്റെ കോക്ക്പിറ്റ്‌
27 സിംഗപ്പൂർ വൃത്തിയുടെ നാട്‌, സിംഹനഗരം
28 മ്യാന്മര്‍ സുവര്‍ണ പഗോഡകളുടെ നാട്‌, ഏഷ്യയിലെ രോഗി
29 ട്രിനിഡാഡ്‌ ഹമ്മിംഗ്ബേഡുകളുടെ നാട്‌
30 സ്കോട്ലൻഡ് കേക്കുകളുടെ രാജ്യം
31 ഐസ്‌ലന്‍ഡ്‌ നീലനാട്‌, അഗ്നിയുടെ ദ്വീപ്‌, ഗീസറുകളുടെ നാട്‌
32 അയര്‍ലന്‍ഡ്‌ വിശുദ്ധരുടെയും പണ്ഡിതരുടെയും നാട്‌
33 സ്വീഡന്‍ യൂറോപ്പിന്റെ അറക്കമില്ല്‌
34 ചൈന ഏഷ്യയുടെ നാവ്‌, തൊഴിലാളി രാജ്യം
35 ബംഗ്ലദേശ്‌ നദികളുടേയും കൈവഴികളുടേയും നാട്‌
36 പോര്‍ച്ചുഗല്‍ കടല്‍ വളര്‍ത്തിയ പൂന്തോട്ടം
37 സ്വിറ്റ്സര്‍ലന്‍ഡ്‌ യൂറോപ്പിന്റെ കളിസ്ഥലം, വാച്ചുകളുടെ രാജ്യം, ചോക്കലേറ്റിന്റെ നാട്‌, പാല്‍ രാഷ്ട്രം, പണത്തിന്റെ നാട്‌, യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം (സൂറിച്ച്)
38 പലസ്തീന്‍ വിശുദ്ധനാടും നഗരവും
39 ബാർബഡോസ്‌ പറക്കും മത്സ്യങ്ങളുടെ നാട്‌
40 തായ്ലൻഡ് പുഞ്ചിരിയുടെ നാട്‌
41 ന്യൂസിലന്‍ഡ്‌ ലാന്‍ഡ്‌ ഓഫ്‌ ദ ലോങ്‌ വൈറ്റ്‌ ക്‌ളൗഡ്‌
42 കൊറിയ പ്രഭാതശാന്തതയുടെ നാട്‌
43 ഘാന സുവര്‍ണതീരം
44 അൽബേനിയ പരുന്തുകളുടെ നാട്‌
45 ശ്രീലങ്ക ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്ത്‌
46 മഡഗാസ്കര്‍ ചുവന്ന ദ്വീപ്‌
47 നെതർലൻഡ്സ് കാറ്റാടിമില്ലുകളുടെ നാട്‌
48 ജോര്‍ദ്ദാന്‍ ഏഴുമലകളുടെ നാട്‌
49 ബ്രസീൽ ഫുട്‌ബോള്‍ കണ്‍ട്രി, റബറിന്റെ നാട്‌
50 ഇത്യോപ്യ കാപ്പിയുടെ ജന്മനാട്‌
51 മഡഗാസ്കര്‍ എട്ടാമത്തെ ഭൂഖണ്ഡം
52 ജപ്പാൻ ഉദയസൂര്യന്റെ നാട്‌
53 കൊമൊറോസ്‌ പരിമള ദ്വീപുകള്‍
54 മൗറീഷ്യസ്‌ ഡോഡോയുടെ നാട്‌, ആനപ്പക്ഷിയുടെ നാട്‌
55 മെക്സിക്കോ വാനിലയുടെ ജന്മദേശം
56 ഗിനിയ ആഫ്രിക്കയുടെ തടവറ
57 അര്‍ജന്‍റീന കന്നുകാലികളുടെ നാട്‌
58 ബഹ്റൈന്‍ പവിഴദ്വീപ്‌
59 ഇന്തൊനീഷ്യ ആയിരം ദ്വീപുകളുടെ രാജ്യം
60 അമേരിക്ക അങ്കിള്‍ സാം
61 ഡൊമിനിക്ക കരീബിയനിലെ സുന്ദരി
62 നേപ്പാൾ ഗൂര്‍ഖകളുടെ നാട്‌
63 സമോവ നാവികരുടെ ദ്വീപ്‌
64 സിഡ്നി തെക്കിന്റെ റാണി
65 ധാക്ക മസ്ജിദുകളുടെ നഗരം, റിക്ഷാ ക്യാപിറ്റൽ ഓഫ്‌ ദ്‌ വേള്‍ഡ്‌
66 വത്തിക്കാന്‍ സിറ്റി പോപ്പിന്റെ നഗരം
67 സാന്‍ റിമോ സ്വപ്നങ്ങളുടെ നഗരം
68 വാഷിങ്ടണ്‍ ഡിസി വിദൂരസൗന്ദര്യത്തിന്റെ നഗരം, ഫെഡറല്‍ സിറ്റി
69 ബഗ്ദാദ്‌ അറേബ്യന്‍ രാത്രികളുടെ നഗരം
70 ഗ്രനഡ പാശ്ചാത്യരുടെ സുഗന്ധവ്യഞ്ജന ദ്വീപ്‌
71 വിയന്ന ഇംപീരിയല്‍ സിറ്റി
72 മക്ക, മദീന പരിപാവന നഗരങ്ങള്‍
73 കൊറിയ ആശ്രമ സാമ്രാജ്യം
74 ജറുസലേം കണ്ണീരിന്റെ വാതില്‍
75 ആതന്‍സ്‌ ഗ്രീസിന്റെ കണ്ണ്‌
76 ഹവായ്‌ സാന്റ്‌വിച്ച് ദ്വീപുകള്‍
77 ബാബെൽ മാ൯ഡെബ്‌ കടലിടുക്ക്‌ കണ്ണീരിന്റെ കവാടം
78 ഡെന്മാര്‍ക്ക്‌ യൂറോപ്പിന്റെ ഡയറി
79 ആബെര്‍ദീന്‍ ഗ്രാനൈറ്റ്‌ നഗരം
80 ഷാങ്ഹായ്‌ കിഴക്കിന്റെ റാണി
81 ഒസാക്ക കിഴക്കിന്റെ മാഞ്ചസ്റ്റര്‍
82 പാരീസ്‌ പ്രകാശത്തിന്റെ നഗരം, സിറ്റി ഓഫ്‌ ഫാഷൻ, വിനോദസഞ്ചാരികളുടെ പറുദീസ
83 ലണ്ടന്‍ ആധുനിക ബാബിലോണ്‍
84 ഷിക്കാഗോ പൂന്തോട്ട നഗരം, കാറ്റിന്റെ നഗരം
85 ലാസ വിലക്കപ്പെട്ട നഗരം
86 ഫിലാഡെൽഫിയ സഹോദരസ്‌നേഹത്തിന്റെ നഗരം
87 കലിഫോര്‍ണിയ അമേരിക്കയുടെ കളിസ്ഥലം
88 നോർത്ത് അറ്റ്ലാന്റിക് യൂറോപ്പിന്റെ പുതപ്പ്
89 പോംപെങ് ചതുർമുഖനഗരം, ഏഷ്യയുടെ മുത്ത്
90 സാന്‍സിബര്‍ ഗ്രാമ്പൂവിന്റെ ദ്വീപ്‌
91 കേപ്‌ടൗൺ സമുദ്രത്തിലെ സത്രം
92 സാന്‍ഫ്രാന്‍സിസ്‌കോ സുവര്‍ണകവാടം, സിറ്റി ഓഫ്‌ വൈറ്റ്‌ നൈറ്റ്സ്‌
93 ബല്‍ഗ്രേഡ്‌ ധവള നഗരം
94 കെന്‍റ്‌ ഇംഗ്ലണ്ടിന്റെ പൂന്തോട്ടം
95 കൈറോ ആയിരം മിനാരങ്ങളുടെ നഗരം
96 റോവാനിയേമി (ഫിന്‍ലന്‍ഡ്‌) ക്രിസ്തുമസ്‌ അപ്പൂപ്പന്റെ ഗ്രാമം
97 ഹേഗ്‌ ലോകത്തിന്റെ നിയമ തലസ്ഥാനം
98 ഹോളിവുഡ്‌ ലോകത്തിന്റെ സിനിമാ തലസ്ഥാനം
99 സാന്റോസ് ബ്രസീല്‍) ലോകത്തിന്റെ കാപ്പിത്തുറമുഖം
100 ജിബ്രാൾട്ടർ മധ്യധരണ്യാഴിയുടെ താക്കോൽ
101 ബാലിദ്വീപ്‌ കിഴക്കിന്റെ പതക്കം
102 വെനീസ്‌ ജലനഗരം, പാലങ്ങളുടെ നഗരം, റോഡില്ലാ നഗരം, കനാലുകളുടെ നഗരം
103 ഓക്‌സ്‌ഫഡ് സ്വപ്നങ്ങളുടെ നഗരം
104 റോം നിത്യ നഗരം, ഏഴുമലകളുടെ നഗരം
105 ഹോട്ട്വില്ലി ലോകത്തിന്റെ കാരറ്റ്‌ തലസ്ഥാനം
106 ലോസാഞ്ചലസ് മാലാഖമാരുടെ നഗരം
107 ഗ്രെനോബ്ൾ ആല്‍പ്സിന്റെ തലസ്ഥാനം
108 ബെയ്‌റൂട്ട് പാരിസ്‌ ഓഫ്‌ ദ്‌ മിഡില്‍ ഈസ്റ്റ്
109 റോക്ക്ലാ നൂറ്‌ പാലങ്ങളുടെ നഗരം
110 സൂറിച്ച് ലിറ്റില്‍ ബിഗ്‌ സിറ്റി
111 ലിമ രാജാക്കന്മാരുടെ നഗരം
112 ടെഹ്‌റാൻ 72 രാജ്യങ്ങളുടെ നഗരം
113 ടിജുവാന ലോകത്തിന്റെ ടെലിവിഷൻ തലസ്ഥാനം
114 അഡലെയ്‌ഡ് ദേവാലയങ്ങളുടെ നഗരം
115 ബെയ്‌ജിങ്‌ സൈക്കിൾ നഗരം
116 ആമസോൺ മഴക്കാടുകൾ ഭൂമിയുടെ ശ്വാസകോശം
117 ശ്രീലങ്ക ഇന്ത്യയുടെ കണ്ണുനീർത്തുള്ളി
118 മാലിദ്വീപ് മഹാസമുദ്രത്തിലെ മുത്തുമാല
119 ലാഹോർ കിഴക്കിന്റെ പാരീസ്, പാക്കിസ്ഥാന്റെ ഹൃദയം
120 പാരഗ്വായ് ഗോൾഡൻ സിറ്റി, മദർ ഓഫ് സിറ്റിസ്
121 ബാങ്കോക്ക് വെനീസ് ഓഫ് ദി ഈസ്റ്റ്
122 ആംസ്റ്റർഡാം, സ്റ്റോക്ക്ഹോം, മാഞ്ചെസ്റ്റർ വെനീസ് ഓഫ് ദി നോർത്ത്
123 എഡിൻബർഗ് ഏഥൻസ് ഓഫ് ദി നോർത്ത്
124 ബോസ്റ്റൺ ഏഥൻസ് ഓഫ് അമേരിക്ക
125 ലിസ്ബൺ വൈറ്റ് സിറ്റി
126 ന്യൂയോർക്ക് അംബരചുംബികളുടെ നഗരം, ദി ബിഗ് ആപ്പിൾ, എംപയർ സിറ്റി, ഉറങ്ങാത്ത നഗരം

List of Nicknames of Countries and Cities – Introduction

List of Nicknames of Countries and Cities are frequently used to refer to nations and places in a more casual or loving manner. These names, which frequently depict a location’s iconic, cultural, or historical traits, can foster a sense of pride and identity among the locals.

There are many different List of Nicknames of Countries and Cities, ranging from the poetic to the descriptive. The nickname “The Land of the Free” given to the United States reflects its history as a country based on the values of liberty and democracy. Because of its position in the East and the cultural significance of the sun in Japanese mythology, Japan is frequently referred to as “The Land of the Rising Sun.” The endearing nickname for Australia is “The Land Down Under,” which alludes to its location in the southern hemisphere.

List of Nicknames of Countries and Cities – Cities

List of Nicknames of Countries and Cities have a good number of nicknames as well, which might be a reflection of their historical, cultural, or architectural characteristics. Paris is renowned for being “The City of Love” due to its status as a destination for lovers. Due to its importance as a major economic and cultural centre in the United States, New York City is known as “The Big Apple.” Due to its breathtaking natural harbour and shoreline, Sydney, Australia is referred to as “The Harbour City.”

Nicknames can also be used to emphasise well-known monuments or tourist destinations in a city or nation. For its thriving nightlife and entertainment sector, Las Vegas is known as “Sin City,” whereas Rio de Janeiro is known as “The Marvelous City” for its breathtaking natural beauty and well-known Carnival celebrations. Dubai, United Arab Emirates is referred to as “The City of Gold” due to its beautiful architecture and upscale shopping.

List of Nicknames of Countries and Cities – Conclusion

In conclusion, List of Nicknames of Countries and Cities are given to nations and cities help to foster a sense of national identity and pride among the locals. These names, which frequently capture a location’s distinctive cultural or iconic qualities, might be poetic, historical, or simply descriptive. These nicknames might enable us to relate to and enjoy the places we visit as we continue to travel and discover the world.

Leave a Comment

Your email address will not be published. Required fields are marked *