Daily Current Affairs in Malayalam | 03 April 2023 | Kerala PSC

Loading

Daily Current Affairs in Malayalam 03 Apr 2023: Welcome to the Daily Current Affairs for April 03, 2023, presented in Malayalam for Kerala PSC aspirants. In today’s edition, we will cover the latest news and events from various fields, including politics, sports, the economy, and science and technology. This segment is designed to help Kerala PSC aspirants stay updated with the Daily Current Affairs in Malayalam 03 Apr 2023 happenings around the world, as it is an essential part of the exam preparation. So, let’s dive into the top news stories of the day and stay informed.

Daily Current Affairs in Malayalam 03 Apr 2023

Daily Current Affairs in Malayalam 03 Apr 2023

Daily Current Affairs in Malayalam 03 Apr 2023 one-liner in Malayalam for Kerala PSC Aspirants:-

1
സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് 2023 ഏപ്രിൽ 03 ന് മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയാണ് ഉദ്‌ഘാടനം ചെയ്തത് – പയ്യന്നൂർ
2
ആക്കുളം, വേമ്പനാട് കായലുകളിൽ കണ്ടെത്തിയ കാൽട്ടോറിസ് ബ്രോമസ് സദാശിവ ഏത് ഇനമാണ് – ചിത്രശലഭം
3
2023 ഏപ്രിൽ 02 ന് പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ടെസ്റ്റ് ഐ.എസ്.ആർ.ഒ ഏത് പരീക്ഷണ ശ്രേണിയിലാണ് വിജയകരമായി നടത്തിയത് – എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ച് (എ.ടി.ആർ), ചിത്രദുർഗ
4
2023 ഏപ്രിൽ 01 ന് നാവികസേനയുടെ വൈസ് ചീഫ് ആയി ചുമതലയേറ്റത് ആരാണ് – വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗ്
5
2023 ഏപ്രിൽ 02 ന് പി.വി.സിന്ധുവിനെതിരെ മാഡ്രിഡ് സ്പെയിൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്‌മിന്റൺ ടൂർണമെൻറ് ഫൈനലിൽ വിജയിച്ചത് – മരിസ്ക ട്യുൺജംഗ്
6
2023 ലെ ഫിന്നിഷ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആരുടെ നേതൃത്വത്തിലുള്ള ദേശീയ സഖ്യം വിജയിച്ചു – പെട്ടേരി ഒർപ്പോ
7
2023 ഏപ്രിൽ 03 ന് വജ്രജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയുടെ പേര് – സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
8
2023 ഏപ്രിൽ 02 ന് 88 ആം വയസ്സിൽ അന്തരിച്ച പ്രൊഫഷണൽ കായികതാരം സലിം ദുറാനി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് – ക്രിക്കറ്റ്
9
100% വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം – ഹരിയാന
10
അടുത്തിടെ അന്തരിച്ച നോവലിസ്റ്റും ചെറുകഥാകൃത്തുമായ വ്യക്തി – സാറാ തോമസ്

Daily Current Affairs in English 03 Apr 2023

Current Affairs of 03 April 2023 one-liner in English for Kerala PSC Aspirants:-

1
Where was the IInd Fisheries College of the State inaugurated by Chief Minister Pinarayi Vijayan on 03 April 2023 – Payyannur
2
Which species called Caltoris Bromus Sadasiva found in Akkulam and Vembanad backwaters – butterfly
3
ISRO successfully conducted reusable launch vehicle test on 02 April 2023 at which test range – Aeronautical Test Range (ATR), Chitradurga
4
Who took over as Vice Chief of Navy on 01 April 2023 – Vice Admiral Sanjay Jasjit Singh
5
Madrid Spain Masters Super 300 Badminton Tournament Final against PV Sindhu on April 02, 2023 – Mariska Tunjung
6
Whose national coalition won the 2023 Finnish parliamentary elections – Petteri Orpo
7
Name of the Principal agency of India celebrating Diamond Jubilee on 03 April 2023 – Central Bureau of Investigation
8
Professional sportsman Salim Durrani who died on 02 April 2023 at the age of 88 was associated with which sport – Cricket
9
First state in India to have 100% electrified railway network – Haryana
10
The recently deceased novelist and short story writer – Sarah Thomas
Staying up-to-date with Daily Current Affairs in Malayalam 03 Apr 2023 is crucial for anyone looking to stay informed and aware of the world around them. From politics and economics to social and cultural issues, keeping tabs on the latest news and events can help individuals make better-informed decisions in their personal and professional lives. Whether through reading newspapers, watching news programs, or browsing online sources, there are many ways to stay informed about Daily Current Affairs in Malayalam 03 Apr 2023. By doing so, individuals can broaden their knowledge, develop critical thinking skills, and become more engaged citizens.

Leave a Comment

Your email address will not be published. Required fields are marked *