Daily Current Affairs in Malayalam | 02 April 2023 | Kerala PSC

Loading

Daily Current Affairs in Malayalam 02 Apr 2023: Welcome to the Daily Current Affairs for April 02, 2023, presented in Malayalam for Kerala PSC aspirants. In today’s edition, we will cover the latest news and events from various fields, including politics, sports, the economy, and science and technology. This segment is designed to help Kerala PSC aspirants stay updated with the Daily Current Affairs in Malayalam 02 Apr 2023 happenings around the world, as it is an essential part of the exam preparation. So, let’s dive into the top news stories of the day and stay informed.
Daily Current Affairs in Malayalam 02 Apr 2023

 

Daily Current Affairs in Malayalam 02 Apr 2023

Current Affairs of 02 April 2023 one-liner in Malayalam for Kerala PSC Aspirants:-

1
14 -ആംത് ബ്രിക്സ് സമ്മിറ്റ് 2022 നടക്കുന്ന സ്ഥലം – ബെയ്‌ജിംഗ്
2
വനവും വന്യജീവികളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള മുഖ്യമന്ത്രി ഏത് പേരിലാണ് ഏപ്രിൽ 02 ന് യോഗങ്ങളുടെ ഒരു പരമ്പര ആരംഭിക്കുന്നത് – വന സൗഹൃദ സദസ്സ്
3
2023 ഏപ്രിൽ 01 ന് വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് കേരളം ഏത് സംസ്ഥാനവുമായി കൈകോർത്തു – തമിഴ്‌നാട്
4
രണ്ടാമത്തെ എ-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 01 ഏപ്രിൽ 2023 ന് ഏത് സ്ഥലത്താണ് ആരംഭിച്ചത് – സിലിഗുരി, പശ്ചിമ ബംഗാൾ
5
2022 -23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എത്രയായിരുന്നു – 16,000 കോടി രൂപ
6
2023 ഏപ്രിൽ 03 മുതൽ ഏപ്രിൽ 05 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഭൂട്ടാൻ രാജാവിന്ടെ പേര് – ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ് ചുക്
7
ഐ.എസ്.ആർ.ഒ യുടെ പി.എസ്.എൽ.വി യിൽ വിക്ഷേപിക്കുന്ന പ്രോബ 3 -മിഷൻ ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടതാണ് – യൂറോപ്യൻ ബഹിരാകാശ ഏജൻസി
8
2023 ഏപ്രിൽ 01 ന് ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ് ആയി ചുമതലയേറ്റത് ആരാണ് – വൈസ് അഡ്മിറൽ അതുൽ ആനന്ദ്
9
യു.എസിലെ ഏത് സംസ്ഥാനമാണ് ഹിന്ദു ഫോബിയയെ അപലപിച്ചു കൊണ്ട് പ്രമേയം പാസാക്കിയത് – ജോർജിയ
10
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം അനിൽ അഗർവാളിന്റെ പേരിൽ നിലവിൽ വരുന്നത് – ജയ്‌പൂർ

Daily Current Affairs in English 02 Apr 2023

Current Affairs of 02 April 2023 one-liner in English for Kerala PSC Aspirants:-

1
14th BRICS Summit 2022 Venue – Beijing
2
Kerala Chief Minister to start a series of meetings on April 02 to address public issues related to forest and wildlife – Vana Saadhya Sadas
3
Which state has Kerala joined hands with for Vaikom Satyagraha centenary celebrations on 01 April 2023 – Tamil Nadu
4
Second A-20 Tourism Working Group Meeting started on 01 April 2023 at which place – Siliguri, West Bengal
5
What was India’s defense exports in FY 2022-23 – Rs 16,000 crore
6
Name of King of Bhutan who is on official visit to India from 03 April to 05 April 2023 – Jigme Khesar Namgyel Wang Chuk
7
ISRO’s Proba 3 mission to be launched on PSLV is associated with which space agency – European Space Agency
8
ISRO’s Proba 3 mission to be launched on PSLV is associated with which space agency – European Space Agency
9
Which US state has passed a resolution condemning Hinduphobia – Georgia
10
India’s second largest cricket stadium comes up in the name of Anil Agarwal – Jaipur
Staying up-to-date with Daily Current Affairs in Malayalam 02 Apr 2023 is crucial for anyone looking to stay informed and aware of the world around them. From politics and economics to social and cultural issues, keeping tabs on the latest news and events can help individuals make better-informed decisions in their personal and professional lives. Whether through reading newspapers, watching news programs, or browsing online sources, there are many ways to stay informed about Daily Current Affairs in Malayalam 02 Apr 2023. By doing so, individuals can broaden their knowledge, develop critical thinking skills, and become more engaged citizens.

Leave a Comment

Your email address will not be published. Required fields are marked *