Daily Current Affairs in Malayalam | 01 April 2023 | Kerala PSC

Loading

Daily Current Affairs in Malayalam 01 Apr 2023: Welcome to the Daily Current Affairs for April 01, 2023, presented in Malayalam for Kerala PSC aspirants. In today’s edition, we will cover the latest news and events from various fields, including politics, sports, the economy, and science and technology. This segment is designed to help Kerala PSC aspirants stay updated with the Daily Current Affairs in Malayalam 01 Apr 2023 happenings around the world, as it is an essential part of the exam preparation. So, let’s dive into the top news stories of the day and stay informed.

Daily Current Affairs in Malayalam 01 Apr 2023

Daily Current Affairs in Malayalam 01 Apr 2023

Current Affairs of 01 April 2023 one-liner in Malayalam for Kerala PSC Aspirants:-

1
2024 -ലെ ഒളിംപിക്‌സിന്റെ വേദി – പാരീസ്
2
2023 ഏപ്രിൽ 01 ന് സമാപിക്കുന്ന കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്ടെ പേര് – ധീരം
3
എ.പി.ജെ അബ്ദുൾ കലാം സർവകലാശാലയുടെ ചുമതലയുള്ള വൈസ് ചാൻസലർ ആയി നിയമിതനായത് ആരാണ് – സജി ഗോപിനാഥ്
4
2023 മാർച്ച് 31 ന് അന്തരിച്ച, നർമ്മദീപുതവ എന്ന പുസ്തകത്തിന് 1979 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വ്യക്തിയാരാണ് – സാറാ തോമസ്
5
ജോയിന്റ് കമാൻഡേർസ് കോൺഫറൻസിൽ പങ്കെടുക്കാനും വന്ദേ ഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിലാണ് വന്നത് – ഭോപ്പാൽ
6
നാസയുടെ മൂൺ ടു മാർസ് പ്രോഗ്രാമിന്ടെ ആദ്യ മേധാവിയായി ആരാണ് നിയമിതനായത് – അമിത് ക്ഷത്രിയൻ
7
ഐ.പി.എൽ 2023 ന്ടെ ഉദ്‌ഘാടന ചടങ്ങ് നടന്നത് ഏത് സ്റ്റേഡിയത്തിലാണ് – നരേന്ദ്രമോദി സ്റ്റേഡിയം
8
ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി മാറിയത് ആരാണ് – ജസ്റ്റിസ് രമേശ് സിൻഹ
9
2023 മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കേരളത്തിലെ കുമരകത്ത് നടക്കുന്ന രണ്ടാമത്തെ എ-20 ഷെർപ്പസ് മീറ്റിംഗിന്റെ അധ്യക്ഷൻ ആരാണ് – അമിതാഭ് കാന്ത്
10
ഒരു ദശാബ്ദത്തിന് ശേഷം ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ യു.എസിന്റെ റണ്ണർ – ലഷിന്ദ ഡെമസ്

Daily Current Affairs in English 01 Apr 2023

Current Affairs of 01 April 2023 one-liner in English for Kerala PSC Aspirants:-

1
Venue of 2024 Olympics – Paris
2
Name of self defense training organized by Kudumbashree and Sports Kerala Foundation to end on 01 April 2023 – Dheeram
3
Who has been appointed as the in-charge Vice Chancellor of APJ Abdul Kalam University – Saji Gopinath
4
Sarah Thomas, recipient of the Kerala Sahitya Akademi Award in 1979 for the book Narmadeeputava, who died on March 31, 2023
5
In which city did Prime Minister Narendra Modi come to attend the Joint Commanders’ Conference and flag off the Vande Bharat Service – Bhopal
6
Who was appointed as the first head of NASA’s Moon to Mars program – Amit Kshatriya
7
In which stadium the opening ceremony of IPL 2023 was held – Narendra Modi Stadium
8
Who has become the new Chief Justice of Chhattisgarh High Court – Justice Ramesh Sinha
9
Who will chair the second A-20 Sherpas meeting to be held at Kumarakat, Kerala from March 30 to April 2, 2023 – Amitabh Kant
10
US runner wins Olympic gold medal after decade – Lashinda Demus
Staying up-to-date with Daily Current Affairs in Malayalam 01 Apr 2023 is crucial for anyone looking to stay informed and aware of the world around them. From politics and economics to social and cultural issues, keeping tabs on the latest news and events can help individuals make better-informed decisions in their personal and professional lives. Whether through reading newspapers, watching news programs, or browsing online sources, there are many ways to stay informed about Daily Current Affairs in Malayalam 01 Apr 2023. By doing so, individuals can broaden their knowledge, develop critical thinking skills, and become more engaged citizens.

Leave a Comment

Your email address will not be published. Required fields are marked *